കുട്ടികൾക്ക് വിൽക്കാൻ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു; ചേർപ്പിൽ ഒരാൾ അറസ്റ്റിൽ
ചേർപ്പ് : കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് ചേർപ്പ് മുത്തള്ളിയാൽ വെച്ച് ഒരാളെ അറസ്റ്റ് ചെയ്തു. പറപ്പൂക്കര വില്ലേജ് നെടുംമ്പാൾ സ്വദേശി തൊഴുക്കാട്ടു വീട്ടിൽ ബാബു ((55) എന്നയാളെയാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പാക്കറ്റുകളുമായി പിടികൂടിയത്. പ്രതിക്കെതിരെ ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Subscribe to:
Post Comments (Atom)


Trends is an amazing magazine Blogger theme that is easy to customize and change to fit your needs.
No comments
Post a Comment