തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു
തൃശ്ശൂരിൽ നാലു കുട്ടികൾക്ക് ഇടിമന്നലേറ്റു.തൃശ്ശൂർ അമ്മാടം വെങ്ങിണിശ്ശേരി കപ്പക്കാട് ആണ് സംഭവം.ഇന്ന് 5:00 മണിയോടുകൂടി ആണ് ഇടിമിന്നലേറ്റത്.കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു. എന്നിവർക്കാണ് മിന്നലേറ്റത്.ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം.ഒരു കുട്ടിക്ക് കാലിന് പൊള്ളലേറ്റു.നാലു കുട്ടികളും തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ
Subscribe to:
Post Comments (Atom)


Trends is an amazing magazine Blogger theme that is easy to customize and change to fit your needs.
No comments
Post a Comment