തൃശ്ശൂർ: തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി.മൂന്നുപേർ നീന്തിക്കയറി. രണ്ടുപേരെ കാണാതായി.പാടത്തെ വളർത്ത് മീനിന് തീറ്റ കൊടുക്കാൻ അഞ്ചു പേർ ചേർന്ന് ബോട്ടിൽ കോൾ പാടത്തേക്ക് പോയതായിരുന്നു.പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങി.ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു.നെടുപുഴ മല്ലിത്തറ കടവിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം
Subscribe to:
Post Comments (Atom)


Trends is an amazing magazine Blogger theme that is easy to customize and change to fit your needs.
No comments
Post a Comment